അധിനിവേശം

വാവിൻരാവിൽ പശുനീട്ടിക്കരഞ്ഞു. രാവിലെ ഗൃഹനാഥൻ മൃഗഡോക്‌ടറുമായെത്തി. ഗ്ലൗസ്സണിഞ്ഞ കൈയിൽ നിറസിറിഞ്ചുമായ്‌ ഡോക്‌ടർ പശുവിന്‌ പുറകിലെത്തി. വലിച്ചെടുത്ത കാലിയായ സിറിഞ്ചുമായി മടങ്ങുന്ന ഡോക്‌ടറെ പശു ദയനീയമായി തിരിഞ്ഞുനോക്കി.

Generated from archived content: story2_aug27_10.html Author: sathyanath_j_othora

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English