അമ്മ &

അന്ന്‌ ഃ അമ്മ എനിക്ക്‌ കാച്ചിയ പാൽ തരും. അതു കുടിക്കാഞ്ഞാൽ അമ്മ കരയും. എന്തിനാണ്‌ അമ്മ കരയുന്നത്‌ ? ഞാൻ അച്ഛനോളം വലുതാകണം. അതാണ്‌ അമ്മക്ക്‌ ഇഷ്ടം.

ഇന്ന്‌ ഃ ആയ എനിക്ക്‌ കാച്ചിയ പാൽ തരും. അതു കുടിക്കാഞ്ഞാൽ ആയ അത്‌ സ്വയം കുടിക്കും. എന്തിനാണ്‌ ആയ അതു സ്വയം കുടിക്കുന്നത്‌? ആയക്ക്‌ ആരോഗ്യമില്ലെങ്കിൽ പിന്നെ എന്നെ നോക്കാൻ ആരാണുള്ളത്‌?

Generated from archived content: story1_oct1_07.html Author: sarala_madhusoodhanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here