റെയ്‌ഞ്ച്‌

വർഷങ്ങളായി അവൾ അവന്റെ ഹൃദയ

ത്തിൽ കൂടുകൂട്ടി താമസത്തിനെത്തിയിരു

ന്നു. എന്നാൽ ഒരു നാൾ അവിടെ റെയ്‌ഞ്ചി

ല്ലെന്നു പറഞ്ഞ്‌ അവൾ യാത്രയായി.

Generated from archived content: poem3_jun28_07.html Author: sarala_madhusoodhanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here