മാന്യയാത്രക്കാരാ,
ഞാൻ അപായച്ചങ്ങല, ട്രയിനിന്റെ അകവശത്ത് ആരുടെയും ശ്രദ്ധചെല്ലുന്നിടത്ത്, കൈയെത്തുന്നിടത്ത് നിശബ്‌ദം തൂങ്ങുന്ന മനുഷ്യസ്‌നേഹി, എന്റെ പേര് വ്യാപകമായതോതിൽ തെറ്റിദ്ധരിക്കപ്പെടുന്നില്ലേ എന്ന് അടുത്തകാലത്തുണ്ടായ ട്രയിൻ ദുരന്തങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഓർക്കുക, അപായച്ചങ്ങലയെന്നാൽ അപായമുണ്ടാക്കുന്ന ചങ്ങലയെന്നല്ല അപകടത്തിൽപ്പെടുന്നവരെ സഹായിക്കാനുള്ളതാണെന്നു കുതണേ, പ്ലീസ്.
Generated from archived content: story2_may26_11.html Author: sanku+cherthala