കൊടിലില-
യിലിടത്താണിടം
വിളമ്പുവതിത്തിരി
എങ്കിലെന്ത്,
പ്രഥമനാരെന്നറിയാം
വിളമ്പാതിരുന്നാൽ!
Generated from archived content: poem8_dec26_07.html Author: sankaran_koram
കൊടിലില-
യിലിടത്താണിടം
വിളമ്പുവതിത്തിരി
എങ്കിലെന്ത്,
പ്രഥമനാരെന്നറിയാം
വിളമ്പാതിരുന്നാൽ!
Generated from archived content: poem8_dec26_07.html Author: sankaran_koram
Click this button or press Ctrl+G to toggle between Malayalam and English