കാഴ്ച

കണ്ണടച്ചാല്‍
കാണും ചിത്രങ്ങളെയല്ല
കണ്‍ വെളിച്ചത്തില്‍ തെളിയുന്നത്.
ആകാശത്തോളം വളര്‍ന്ന്
നേര്‍ക്കു നേര്‍ നിന്നു
പേടിപ്പെടുത്തുന്നത്.

Generated from archived content: poem2_june5_13.html Author: sankaran_koram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English