നിന്നെയും കാത്ത്‌

നിനക്കായ്‌ ഊഞ്ഞാലും കെട്ടി

നിന്നെയും കാത്ത്‌

ഒടുവിൽ

കാലമേറെ കഴിഞ്ഞു.

സ്വപ്‌നങ്ങൾക്ക്‌ ചിറകു

വയ്‌ക്കുമ്പോഴേക്കും നീ

ഏതോ ചില്ലയിൽ ചേക്കേറിയിരുന്നു.

Generated from archived content: poem7-feb.html Author: sankaran-thekkiniyil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here