ശ്രദ്ധ

വേലിപ്പടർപ്പുകളിലും

പൂക്കളിലും

പുറം സൗന്ദര്യം കാണാം.

അകം കൊടും വിഷം

നിറച്ചിരിക്കുന്നു.

കുഞ്ഞു പൂമ്പാറ്റകളെ

പ്രത്യേകം ശ്രദ്ധിക്കുക.

Generated from archived content: poem1_may26_11.html Author: sankaran-thekkiniyil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English