അവള്‍

വഴിയറിയാതെ വന്നവള്‍
പേരറിയാത്തവള്‍
വഴിയമ്പലത്തിന്‍ നറ്റവഴിയെ
വഴിമറന്നു വന്നവള്‍
ഊരറിയാത്തിവള്‍
പേരെന്തു ചൊല്ലി വിലിക്കേണ്ടു
പേരറിയാത്തിവള്‍ – ഒരു പെങ്ങള്‍

Generated from archived content: poem1_jan11_13.html Author: sankaran-thekkiniyil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here