കണ്ണിലേക്ക് ഒരു നോട്ടമെറിഞ്ഞ്
ചുണ്ടിലേക്ക് ഒരു വാക്കെറിഞ്ഞ്
കൈയിലേക്ക് ഒരു പൂവിതളെറിഞ്ഞ്
പ്രണയിനിക്ക് ഞാൻ
പ്രണയത്തിനന്ത്യമെറിഞ്ഞു.
Generated from archived content: poem14_june.html Author: sankaran-thekkiniyil