രാജാപ്രജ

സത്യമല്ലാത്തതേ രാജാവ്‌ ചെയ്യൂ.

അറിവില്ലാത്തതേ രാജാവ്‌ പറയൂ.

നെറികെട്ട രാജ്യത്തെ പ്രജകളെഴുതി

രാജശാസനം എത്ര മഹത്തരം

Generated from archived content: poem12_apr23.html Author: sankaran-thekkiniyil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here