പുതിയ കലണ്ടർ കൈയിൽ കിട്ടിയ വൃദ്ധകർഷകൻ താളുകൾ മറിച്ചു. ഏപ്രിൽ……. 9 പെസഹ വ്യാഴാഴ്‌ച്ച. 10 ദുഃഖ വെള്ളിയാഴ്‌ച, 12 ഈസ്‌റ്റർ, 14 വിഷു അംബേദ്‌കർ ജന്മദിനം. 12-47ന് മേട രവിസംക്രമവും, അശ്വതി ഫ്‌ളാറ്റു വേലാരംഭവും ങ്…. ഹാ….. വൃദ്ധൻ ഒരു തേങ്ങലോടെ ഓർത്തു…. പണ്ടെക്കെ ഇത് ഞാറ്റുവേലാരംഭമായിരുന്നു.!
Generated from archived content: story1_jan4_10.html Author: sankar_kariyam
Click this button or press Ctrl+G to toggle between Malayalam and English