നുണവചനം

ആദിയിൽ വചനമുണ്ടായി

വചനം സത്യമായിരുന്നു

സത്യം,സത്യത്തെത്തിന്നു മരിച്ചു

നുണമാത്രം അവശേഷിച്ചു.

Generated from archived content: poem5_jan29_07.html Author: sampreetha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here