വരുമോരോ കൊടികയറ്റങ്ങൾ, ഇറക്കങ്ങൾ
ഓരോ കാവിലും
ദൈവപ്പാതിക്കായ് പൊട്ടും പൂവുകൾപോൽ
നിശ്ചേഷ്ടമീ ജീവിതം.
Generated from archived content: poem21_jun1_07.html Author: sampreetha
വരുമോരോ കൊടികയറ്റങ്ങൾ, ഇറക്കങ്ങൾ
ഓരോ കാവിലും
ദൈവപ്പാതിക്കായ് പൊട്ടും പൂവുകൾപോൽ
നിശ്ചേഷ്ടമീ ജീവിതം.
Generated from archived content: poem21_jun1_07.html Author: sampreetha