കാഴ്‌ച

റെറ്റിനയിൽ വീഴുന്ന

തലതിരിഞ്ഞ ബിംബങ്ങൾ

തലതിരിഞ്ഞ ചെയ്‌തികൾ

ജീവിതം, ജന്മം…

തലതിരിഞ്ഞ നീയുംഞ്ഞാനും

ഒടുവിൽ കാഴ്‌ചയ്‌ക്കു പാത്രീഭൂതർ.

Generated from archived content: poem4_may28.html Author: samprakash_thrisilery

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English