സത്യം

കാഴ്‌ചയ്‌ക്കപ്പുറം ഒരു സംഭവം

നിങ്ങളെ വേട്ടയാടുന്നുവെങ്കിൽ

വെറുതെയിരിക്കരുത്‌

ഉളളിപൊളിക്കും പോലെ പൊളിക്കണം

ഓരോ പാളികൾ അടർന്നുവീഴണം

ഒടുവിൽ നിങ്ങൾ സത്യമറിയും

ശൂന്യതയെന്ന മഹാസത്യം.

Generated from archived content: poem13_mar9.html Author: samprakash_thrisilery

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here