ഭരണം

ഭരണമേറുവാൻ സഖ്യമായിടാം.

സഖ്യമായെന്നാൽ കാലുവാരിടാം

മർതൃജീവിതം ദുരിതമായാലും

ആത്മകാര്യങ്ങൾ സഫലമാകണം

Generated from archived content: poem3-jan.html Author: salim-k-varakil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here