മണ്ണ്‌

പപ്പേട്ടൻ പറഞ്ഞു അതുപിന്നെ ദേവമ്മേ, തുറന്നു പറയാലോ, അവർക്ക്‌ കുട്ട്യേ പിടിച്ചിട്ടില്ല്യ. കറുത്ത്‌ മെല്ലിച്ചിട്ടാണ്‌. പല്ല്‌ പുറത്തേയ്‌ക്കുന്തിട്ടാണ്‌, തലമുടിക്ക്‌ നീളംല്ല്യ; ഉയരം ത്തിരി കമ്മ്യാണ്‌…….

“നൂറ്‌ പവനും ലക്ഷം ഉറുപ്പ്യേം കൊടുക്കാംന്ന്‌ താൻ പറഞ്ഞില്ലേ- ടോ ചൊപ്പാ?

”പറഞ്ഞതാ. ഒന്നും വേണ്ടാത്രേ“, ”പിന്നെന്താണോ വേണ്ടത്‌“

”…….അതു ദേവമ്മേ, പെണ്ണിന്റെ പേരിൽ ഒരഞ്ചുസെന്റ്‌ സ്‌ഥലാ അവർ ചോദിക്ക്യണേ….‘ “ഭൂമ്യോ…..!

ദേവമ്മ തലകറങ്ങി. പപ്പേട്ടൻ വെറ്റ ഒരെണ്ണമെടുത്ത്‌ നൂറ്‌ തേച്ചു.

Generated from archived content: story1_aug27_10.html Author: sajith_k_kodakkattu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English