യാത്ര

ഇനിയെങ്ങോട്ടാണീ യാത്ര

സ്നേഹത്തിൻ വിദൂരതയിലേയ്‌ക്കോ

അടങ്ങാത്ത കാമഅദി ഭാവങ്ങളിലേക്കോ

ഇന്നലെയെ പിരിഞ്ഞൊരു

ഇന്നിലേയ്‌ക്കോ അല്ലെങ്കിൽ മോക്ഷം

തേടുന്ന പുനർജനിയിലേയ്‌ക്കോ.

Generated from archived content: poem9_nov23_06.html Author: sabeesh_guruthipala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here