അകലം

ദൂരമെത്രയെന്ന്‌ അറിയാതെയാണ്‌

യാത്രതുടങ്ങിയത്‌

അപ്പോഴാണ്‌ ജീവിതത്തെക്കുറിച്ചുള്ള

വേവലാതികൾ കണ്ണാടിയിൽ

നിഴൽപോലെ ഉണർന്നെണീറ്റത്‌….

Generated from archived content: poem3_feb10_11.html Author: sabeesh_guruthipala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here