ഒറ്റ-ഇരട്ട

ഓണമായി, ആഘോഷമാണെവിടെയും. നാം മാവേലിയേയും വാമനനെയും ഒന്നിച്ചാരാധിയ്‌ക്കുന്നു. അതുകൊണ്ടാണോ പലതും ഇരട്ടയായവതരിയ്‌ക്കുന്നു. രണ്ടു മനോരമ പത്രം, രണ്ടു മാതൃഭൂമി പത്രം – ഓണമായതിനാൽ വിശേഷാൽ പതിപ്പുകളുളള ആഴ്‌ചപതിപ്പുകളും ഇരട്ട – ടി.വി.യിൽ തന്ത്രിമാത്രം ആയിപ്പോയാലോ മന്ത്രിയും കൂടെ വന്നു. ഞാനൊരു ഒറ്റപ്പെൺകുട്ടി വീട്ടിൽ (ഒറ്റ പെൺകുട്ടിയെ സ്നേഹിക്കുന്ന കേന്ദ്ര സർക്കാർ വക ഫീസിളവ്‌, സ്‌കോളർഷിപ്പും) എനിയ്‌ക്ക്‌ സ്‌നേഹിക്കാനും വീട്ടിൽ രണ്ടുപേർ – അച്ഛനും അമ്മയും – അവർക്ക്‌ പക്ഷേ സ്നേഹിക്കാൻ ഞാൻ മാത്രമല്ലേ ഉളളൂ !

Generated from archived content: story2_jan01_07.html Author: rs_radhika

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English