കാഴ്‌ച

നേരുകൾ തറഞ്ഞ്‌

ആദ്യം

കൃഷ്ണമണി പോയി

തുടർന്നു കണ്ണുകളും

പിന്നെയങ്ങോട്ടാണു

‘കാഴ്‌ചകൾ’ തലകീഴെയായത്‌!

Generated from archived content: poem9_jan01_07.html Author: roopa

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here