കുഞ്ഞു ഫലിതം

സ്ഥിരമായി മദ്യപിച്ചു വരുന്ന ക്ലാർക്കിനോട്‌ മാനേജർഃ

‘നോക്കൂ നിങ്ങൾ എത്ര അൺഫിറ്റാണ്‌ ഈ സ്ഥാപനത്തിൽ. ഞാൻ ഹെഡിലേക്ക്‌ പരാതി അയയ്‌ക്കും.’

ക്ലാർക്ക്‌ഃ ‘അയ്യോ സാർ ചതിക്കല്ലേ. ഞാൻ ഒരു ഫുൾ അടിച്ചു. ഇനി ഫിറ്റായാൽ ഞാൻ ഫ്ലാറ്റാവും സാർ’

Generated from archived content: story5_june_05.html Author: remya_ramakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English