സമാധാനത്തിന്റെ പ്രതീകങ്ങൾക്ക്
അമ്പുകൊണ്ടുളള മുറിവിനു പകരം
വെടിയുണ്ട
മിസൈൽ
രാസായുധം
എന്നു തിരുത്തുക
ബാക്കി ചരിത്രത്തിൽ
മാറ്റമൊന്നുമില്ല.
Generated from archived content: poem3_nov.html Author: raveendran_malayankavu

Click this button or press Ctrl+G to toggle between Malayalam and English