ദുഃഖം

 

 

ഓരോയാത്രാ വേളയിലും
ഞാനെന്റെ ഭാണ്ഡം
മറന്നു വെച്ചിരുന്നു.

എല്ലായ്‌പ്പോഴും-
ആരും കവരാതെയതെല്ലാം
എന്നിലേയ്‌ക്കു തന്നെ
തിരിച്ചു വരികയും ചെയ്‌തു.

Generated from archived content: poem2_juy8_10.html Author: ramesh_mankara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English