മുനി

ഓർമ്മവച്ചനാൾ മുതൽ അയാൾ ജീവിതത്തിന്റെ പൊരുളന്വേഷിച്ചു തുടങ്ങി. വെളിപാടുണ്ടായി മണിക്കൂറുകൾക്കകം മരണം വരിച്ചപ്പോൾ ‘അർത്ഥം’ പൂർണ്ണമായി.

Generated from archived content: story2_may21_08.html Author: ramapuram_chandrababu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English