വാക്ക്‌

വർഷമിത്രയ്‌ക്കിടിഞ്ഞു

ചാടുമ്പൊഴും

കൊണ്ടതില്ലതു

നെഞ്ചിലെക്കാട്ടു തീ

കേൾക്കുവാനതു

വിട്ടില്ലിതേവരെ

തന്റെ മാത്രം

മുഴക്കമല്ലാത്തത്‌.

Generated from archived content: poem4_oct1_07.html Author: ramakrishnan_kumaranaloor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here