ഇല്ല !

ഇരിയ്‌ക്കുവാനില്ല മാമരം,

കളിയ്‌ക്കുവാനില്ല പൂവനം,

കഴിയ്‌ക്കുവാനില്ല ആഹാരം,

ഉറങ്ങുവാനില്ല താവളം,

പറക്കാൻ കിളിയ്‌ക്കില്ല വാനം,

പിറക്കാനതുകൊണ്ടില്ല നേരം!

Generated from archived content: poem6_jun1_07.html Author: raju_pampadi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English