മഴയെവെല്ലുന്ന മഞ്ഞ്
കുനുകുനെ ചൊരിയുമ്പോഴും
നക്ഷത്രവിളക്കുപോൽ മിന്നുന്ന
കുന്നുകളും
ബഹുമുഖകെട്ടിടങ്ങൾ
തലയുയർത്തി നിൽക്കുമ്പോഴും
അവയിലൊന്നും തൊട്ടറിയാൻ-
കഴിയാത്തൊരു-
സൗന്ദര്യമാണെൻ കേരളമെന്ന-
റിയുന്നു ഞാനീ നിമിഷം.
Generated from archived content: poem8_apr10_07.html Author: raji_dinesh
Click this button or press Ctrl+G to toggle between Malayalam and English