സ്ര്തീധനം

‘കൈനിറയെ കാശുകിട്ടിയിട്ടും നീ വെറുതെ കരയുന്നു. എങ്കിൽ ഈ കണ്ണുനീർത്തുള്ളിയും വെറുതെ കരയുന്നതെന്തിന്‌. നോട്ടുകെട്ടുകൾ എണ്ണി നീക്കാൻ കൈവിരലിൽ പുരട്ടാനെങ്കിലും ഉപയോഗിക്കാമല്ലോ. പ്രത്യേകിച്ച്‌ വെള്ളംകൂടി കാശുകൊടുത്തു വാങ്ങുന്ന ഈ കാലത്ത്‌.

Generated from archived content: story1_jun1_07.html Author: rajendran_vayala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English