പെരുമ്പറയുടെ കനത്തൊരു-
കലവികൾകേട്ടു
കലമ്പിപ്പോവാത്ത
മനസ്സേ ഇപ്പോൾ എന്തിനു
പതിയൊരു പാദസരത്തിൻ
തുടിയുണരുമ്പോൾ
ഇടറിപ്പൊട്ടുവതെന്തിനു
വെറുതെ?
Generated from archived content: poem9_dec17_05.html Author: rajendran_vayala

Click this button or press Ctrl+G to toggle between Malayalam and English