കടൽക്കാഴ്‌ച

കടൽ കാണുമ്പോൾ കവിതയുറന്നിരുന്നു.

ഇന്നിപ്പോൾ കടൽക്കാഴ്‌ചകളിൽ കണ്ണീ-

രുപ്പിന്റെ കനപ്പ്‌ ചെടിക്കുന്നു.

Generated from archived content: poem8_mar9.html Author: rajendran_vayala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English