ഇണ-തുണ

ഇണയല്ലാത്തത്‌

തുണയായ്‌ വരുമോ!

കനവൊഴിയുമ്പോൾ

കനിവായ്‌കൂടെ

ഇണയോ, തുണയോ

കനവോ

കണ്ണീരുപ്പോ?

Generated from archived content: poem3_may28.html Author: rajendran_vayala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here