മോക്ഷം നേടാനായി
തേടിഞ്ഞാൻ പൂജ്യപാദങ്ങൾ
പാദസേവകനായിപ്പോൾ
മോക്ഷമിപ്പോൾ ഉത്തരപ്പടിയിലോ-
കക്ഷത്തിലോ!
Generated from archived content: poem13_july.html Author: rajendran_vayala
മോക്ഷം നേടാനായി
തേടിഞ്ഞാൻ പൂജ്യപാദങ്ങൾ
പാദസേവകനായിപ്പോൾ
മോക്ഷമിപ്പോൾ ഉത്തരപ്പടിയിലോ-
കക്ഷത്തിലോ!
Generated from archived content: poem13_july.html Author: rajendran_vayala