കഥയില്ലായ്‌മ

കഥയെന്ന തലക്കെട്ടിൽ വന്നതൊ

ക്കെയും വായിച്ച്‌ ഞാൻ കഥയില്ലാത്ത

വനായി. കവിതയായി കണ്ടവയെല്ലാം ഉരു

വിട്ടുറപ്പിച്ചെനിക്ക്‌ സ്വപ്നവും കൂടി

അന്യമായി.

Generated from archived content: poem12_nov23_06.html Author: rajendran_vayala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here