നഷ്‌ടപ്പെട്ട പച്ചപ്പുകൾ

ജിയോഗ്രഫി ചാനലും ഡിസ്‌ക്കവറി ചാനലും മുത്തശ്ശിക്ക്‌ കാണിച്ചുകൊടുക്കുകയും കംമ്പ്യൂട്ടറിൽ പുതിയ കഥകൾ പറഞ്ഞുകൊടുക്കുകയും ചെയ്‌തപ്പോൾ മുത്തശ്ശി തന്റെ കഥക്കെട്ട്‌ നഷ്‌ടമായിപ്പോയെന്ന്‌ ചെറുമകനോട്‌ പറഞ്ഞ്‌ മുഖമൊളിപ്പിച്ചു.

Generated from archived content: story1_oct24_08.html Author: rajeev_g_idava

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English