കഷ്‌ടപ്പെടുന്നോർക്കു
രക്ഷയുണ്ട്
നഷ്‌ടപ്പെടുന്നോർക്കും
രക്ഷനേടാം
കഷ്‌ടം സഹിച്ചും
നഷ്‌ടം വഹിച്ചും
രക്ഷപ്പെടുന്നോരായ്
മാറുകനാം
Generated from archived content: poem20_oct.html Author: rafeeq_puthuponnani
കഷ്‌ടപ്പെടുന്നോർക്കു
രക്ഷയുണ്ട്
നഷ്‌ടപ്പെടുന്നോർക്കും
രക്ഷനേടാം
കഷ്‌ടം സഹിച്ചും
നഷ്‌ടം വഹിച്ചും
രക്ഷപ്പെടുന്നോരായ്
മാറുകനാം
Generated from archived content: poem20_oct.html Author: rafeeq_puthuponnani
Click this button or press Ctrl+G to toggle between Malayalam and English