നുറുങ്ങ്
“ഭഗവാനേ എന്തൊക്കെയാ ഈ കേൾക്കുന്നേ? ഈ കൊളളരുതായ്‌മയ്‌ക്ക് നല്ല തല്ലു കൊടുക്കാൻ അങ്ങയ്‌ക്ക് ശബരിമലയിൽ നിന്നും ഇറങ്ങി വന്നുകൂടെ? അതിന് വേണ്ടി ഞാൻ ഇവൻമാർക്ക് മുന്നിൽ വന്നാൽ അത് അവർക്ക് ദർശനമായിപ്പോകുമല്ലോ എന്ന് ഭയന്നിട്ടാ”
Generated from archived content: story3_nov23_06.html Author: r_radhakrishnan