മൊബൈൽ ഫോണിനോട് എനിക്കി
പ്പോൾ കടുത്ത പ്രണയം. അതിന്റെ
ഉള്ളിലെ ബാറ്ററി വേഫർ മിഠായി
പോലെ കാഡ്‌ബറീസ്&മഞ്ച് പോലെ-
കടിച്ചു തിന്നാൻ തോന്നുന്നു
Generated from archived content: poem17_jan29_07.html Author: r_radhakrishnan

Click this button or press Ctrl+G to toggle between Malayalam and English