സ്‌ത്രീശക്തി

സ്‌ത്രീശക്തി എന്തു

മഹത്തരം അദ്‌ഭുതം.

സ്‌ത്രീശക്തിയല്ലോ

പുരുഷന്റെ ശക്തിയും.

സ്‌ത്രീശക്തിയാണീ

പ്രപഞ്ചത്തിനൂർജ്ജവും,

തമസ്സകറ്റീടും

കെടാവിളക്കും.

Generated from archived content: poem2_jun11_10.html Author: r_chandrachoodan.nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here