നവരസം സംഗീത സഭാ പുരസ്‌കാരം

തിരുവനന്തപുരം നവരസം സംഗീത സഭയുടെ 2013ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

ചരിത്ര രചനയ്ക്കുള്ള ഗോവിന്ദ് പുരസ്‌കാരം സിനിമാ സംവിധായകന്‍ നേമം പുഷ്പരാജിന്റെ. രാജാരവിവര്‍മ കലാ-.കാലം- ജീവിതം എന്ന ജീവചരിത്രകൃ
തിക്കു ലഭിച്ചു.
മികച്ച കവിതാസമാഹാരത്തിനുള്ള പുരസ്‌കാരം ഡോ. ബി. സന്ധ്യയുടെ ചെമ്പകം നീ മടങ്ങിപ്പോകല്ലേ എന്ന കൃതിക്കാണ്
പ്രചോദനാത്മകയായ മന:ശാക്തീകരണ കൃതി എന്ന നിലയില്‍ മനഃശക്തി പരിശീലകനും കാര്‍ട്ടൂണിസ്റ്റുമായ ജോഷി ജോര്‍ജിന്റെ ‘ വിജയിക്കാന്‍ മനസു മാത്രം മതി’ എന്ന കൃതി പുരസ്‌കാരത്തിന് അര്‍ഹമായി

തിരുവനനപുരം നവരസം സംഗീത സഭയുടെ 28.ാം വാര്‍ഷികത്തോടനനുബന്ധിച്ച് ഈ മാസം 12ന് തിരുവനന്തപുരം പടിഞ്ഞാറെ കോട്ട, തഞ്ചാവൂര്‍ അമ്മവീട്ടില്‍ (മിത്ര നികേതന്‍) ജേതാക്കള്‍ക്ക് 10001 രൂപയും ബഹൂമതി പത്രവും സമ്മാനിക്കും.

Generated from archived content: news1_apr9_14.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here