ലജ്ജാവഹം

അക്ഷരങ്ങളെ വായിലിട്ടു

ഗോഷ്‌ഠികൾ കാട്ടി

ഉച്ചരിക്കുവാൻ വെമ്പും

താരസുന്ദരീ…. നിന്നെ

പെറ്റുപോറ്റിയ

മലയാള മണ്ണിനെയോർത്തു

കഷ്‌ടമെന്നല്ലാതെ ഞാൻ

മറ്റെന്തുപറയേണ്ടൂ.

Generated from archived content: poem3_april28_11.html Author: prof_ponnara_saraswathi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English