വെള്ളവും കള്ളവും

വെള്ളം, സർവ്വത്രവെള്ളം, കുടിജല
മൊരു തുള്ളിക്കുപോലും പ്രയാസം

കള്ളം, സർവ്വത്രകള്ളം, കളവുമുതലു-
കൾ കിട്ടുവാനിന്നസാധ്യം

വെള്ളം, സർവ്വത്രവെള്ളം, വെളി-
വൊരുലവലേശം ലഭിക്കാത്ത ദേശം

കള്ളം സർവ്വത്രകള്ളം പറയുക
സഹജം മന്ത്രിമാരിൽ പലർക്കും.

Generated from archived content: poem10_oct22_08.html Author: prof._p_reghuramannair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here