നടുക്കം

എടുത്തു സൂക്ഷിച്ചിട്ടുള്ള
ഫോട്ടൊകളില്‍ നിറയുന്നതും
ദുഃഖം തന്നെയായിരിക്കും
കാലത്തിന്റെ ചതിക്കുഴിയി-
ലാഞ്ഞു പതിച്ചെന്‍
നടുക്കം.
പണ്ടെപ്പൊഴോപറ്റിയ
അബദ്ധം,
അപമാനം
ഒരിയ്ക്കലുമൊരിയ-
യ്ക്കലുംമായില്ല
കുരങ്ങന്‍മാരുടെ
മുഖത്തുനിന്ന്…

Generated from archived content: poem9_oct6_13.html Author: pramod_mangavu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here