ധൈര്യം

നേരിയ വാടക പോലും
നാല്‍കാതെ അളുകളുടെ
ഉള്ളില്‍ കയറി
താമസിക്കാനുള്ള
ധൈര്യം
ഏതുകാലം തൊട്ടാണ്
കിട്ടിത്തുടങ്ങിയത്
ദുഃഖത്തിന്..?

Generated from archived content: poem4_june5_13.html Author: pramod_mangavu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English