ആഗോളവത്‌ക്കരണ യുഗത്തിൽ നിന്റെ മനസ്സിന്റെ തിളക്കം അണയാതെ സൂക്ഷിക്കുക. വരാനിരിക്കുന്ന നാളുകൾ ജീവിത സമരങ്ങളുടെ കാലമാണ്. മുൻനിരയിൽ നീയുണ്ടാവുക നിന്നെ സ്വീകരിക്കാൻ അവിടെ ഞാനുണ്ടാവും.
Generated from archived content: story2_apr23.html Author: prabudhan-kollamkodu