എഫ്‌.ഐ.ആർ

തവളയും പാമ്പും തമ്മിലുളള

മൽപിടിത്തത്തിനിടയിപ്പെട്ടാണ്‌

ഉറുമ്പുകൾ മരണപ്പെട്ടത്‌

എന്നാണ്‌ കാലന്റെ എഫ്‌.ഐ.ആർ

റിപ്പോർട്ട്‌ വായിച്ച്‌

ദൈവത്തിന്റെ കണ്ണ്‌ തളളിപ്പോയി

Generated from archived content: poem3_jan2.html Author: prabudhan-kollamkodu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here