അക്ഷരങ്ങളെ
സ്നേഹിക്കുവാൻ
പഠിപ്പിച്ചത്
അവളുടെ കത്തുകളായിരുന്നു.
കാലക്രമേണ അവൾ കവിയിത്രിയും
അവൻ നിരൂപകനുമായി.
പിന്നീടുളള അവരുടെ ജീവിതദൗത്യം
പുതിയ സാഹിത്യമുകുളത്തെ
സൃഷ്ടിച്ചെടുക്കുകയായിരുന്നു.
Generated from archived content: poem2-feb.html Author: prabudhan-kollamkodu