അവന്റെ ഓരോ കത്തും
പാൽപായസംപോലെ
മധുരമുളളതായിരുന്നു
പക്ഷേ… അവൾ
ഷുഗർ കംപ്ലയിന്റുളള
കാമുകിയായിരുന്നു.
* * *
രണ്ടു ഹൃദയങ്ങൾതമ്മിൽ
അടുത്തപ്പോൾ പ്രണയം വിരിഞ്ഞു.
അതിന് കസ്‌തൂരിയുടെ സുഗന്ധം
ഉണ്ടായിരുന്നു.
Generated from archived content: poem16_june.html Author: prabudhan-kollamkodu