കഴുകൻ കണ്ണില്ലാത്ത-
കാമദാഹമോടെത്തി
പിഞ്ചിളം മാംസത്തിന്നായ്
കൊക്കുകൾ പിളർന്നപ്പോൾ
സോണിയും കൊല്ലപ്പെട്ടു;
ക്രൂരമാം ബലാത്സംഗം!
ബലിഷ്‌ഠമുഷ്‌ടിക്കുളളിൽ
ഞെരിഞ്ഞമർന്നു ജീവൻ!
Generated from archived content: poem9_oct1_05.html Author: prabhakaran-kizhuppillikkara